കോഴിക്കോട്: പരേതനായ കളത്തിങ്ങൽ നാണുവിന്റെ ഭാര്യ രേണുക (82) നിര്യാതയായി. മക്കൾ: ഷൈലജ (റിട്ട. ബി.എസ്.എൻ.എൽ പെരിന്തൽമണ്ണ), സുനീത (റിട്ട. എച്ച്.എം.ജി.എൽ.പി സ്കൂൾ പുതിയങ്ങാടി), സുമ, ബിന്ദു സരിത (എൽ.ഐ.സി ഡിവിഷനൽ ഓഫിസ്), ഷീന കളത്തിങ്ങൽ (ഗണപത് മോഡൽ ജി.എച്ച്.എസ് ചാലപ്പുറം). മരുമക്കൾ: മണലിക്കുഴി ബാലരാമൻ (പെരിന്തൽമണ്ണ), കുനിയിൽ ശിവരാമൻ (വെസ്റ്റ്ഹിൽ ചുങ്കം), സുബ്രഹ്മണ്യൻ (തിരുവണ്ണൂർ), എരേച്ചൻകണ്ടി രാജീവ് (പുതിയങ്ങാടി), പരേതനായ അയിലാളത്ത് ബാലകൃഷ്ണൻ (ഫാറൂഖ് കോളജ്).