മടവൂർ: കൊല്ലരുകണ്ടിയിൽ കെ.പി. മനോജ്കുമാർ (48) നിര്യാതനായി. പെരിങ്ങൊളം മിൽമയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. പിതാവ്: നാരായണൻ. മാതാവ്: ശാരദ. ഭാര്യ: സ്മിത. മക്കൾ: മിഥിൻ രാജ്, മിഥുന. സഹോദരങ്ങൾ: ബൈജു, ബീന.