പയ്യോളി: അയനിക്കാട് പുനത്തിൽ ശശി (62) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ശൈത്യ, ശിധിൻ. മരുമകൻ: ബിജു. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രാമു, വനജ, ലീല, അശോകൻ, രവി, പരേതനായ രാഘവൻ.