വേളം: ചേരാപുരം നമ്പാംവയൽ താഴെമഠത്തിൽ കുഞ്ഞാമി (80) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അന്ത്രു, മമ്മു, ടി.എം. മൂസ്സ് (റിട്ട. ഹെഡ്മാസ്റ്റർ, വേളം ഹൈസ്കൂൾ), മഹമൂദ് മാസ്റ്റർ, കദീശ, സൈനബ.