കൊടുവള്ളി: കിഴക്കോത്ത് കായക്കൽ പരേതനായ എരേച്ചന്റെ മകൻ ഗിരീഷ് കുമാർ (55) നിര്യാതനായി. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: ചന്ദ്രൻ, സുരേന്ദ്രൻ, മുരളി, സൗമിനി, പരേതയായ പ്രേമ. സഞ്ചയനം വെള്ളിയാഴ്ച.