വളയം: തയ്യുള്ളതിൽ ചേക്കുട്ടി(ടിസി കുട്ടി)യുടെ ഭാര്യ മറിയം ഹജ്ജുമ്മ (57) നിര്യാതയായി. മക്കൾ: ലുലു, നുസ്റത്ത്, ഷൗകത്ത്, ഷൗഫിന. മരുമക്കൾ: അസീസ്, ഉസ്മാൻ, ഷറഫുദ്ധീൻ, സഫ്ന.