ചേളന്നൂർ: പള്ളിപ്പൊയിൽ മാട്ടാപ്പൊയിൽ ശങ്കരൻ നായരുടെ ഭാര്യ ദേവകി അമ്മ (83) നിര്യാതയായി. മക്കൾ: സുലോചന, മോഹന, ശോഭന, പരേതനായ സോമൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗോപിനാഥൻ, സത്യൻ, പുഷ്പ. സഞ്ചയനം ശനിയാഴ്ച.