നന്തി ബസാർ: മൂടാടി ടൗണിലെ ബാർബർ ഷാപ്പുടമ ഹിൽ ബസാറിലെ കുറുങ്ങോട്ട് മീത്തൽ സുമേഷ് (45) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ദേവി. ഭാര്യ: ഷൈമ.