പേരാമ്പ്ര: എടവരാട് നഞ്ഞാളൂര്‍ തൊടുവയില്‍ നാരായണ കുറുപ്പ് (70) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി എടവരാട് യൂനിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്രീജ, ചിഞ്ചു. മരുമക്കള്‍: ഗിരീഷ് (മുതുവണ്ണാച്ച), ഷിജു (മുചുകുന്ന്). സഹോദരങ്ങള്‍: അമ്മാളു അമ്മ, കല്യാണി അമ്മ.