കക്കട്ടിൽ: താഴെ നരിപ്പറ്റ ഇല്ലത്ത് മീത്തൽ കല്യാണി (72) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: ജാനു, ചന്ദ്രി, അനീഷ്. മരുമക്കൾ: രമേശൻ നരിപ്പറ്റ, ഷീബ അനീഷ്, പരേതനായ ചന്ദ്രൻ.