തിരുവള്ളൂർ: പുത്തൻപുരയിൽ ചക്കാലേരി നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: അനിത, സവിത, സമീഷ് (മണി). മരുമക്കൾ: രാജേന്ദ്രൻ (കുട്ടോത്ത്), പത്മനാഭൻ (മേപ്പയൂർ), പ്രഷീല (പെരുവണ്ണാമൂഴി).