ആയഞ്ചേരി: തറോപ്പൊയിൽ കണ്ടാമ്പത്ത് അന്ത്രു(77) നിര്യാതനായി. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കദീശ. മക്കൾ: ഫൈസൽ, ഫിർദൗസ്, ഫരീദ. മരുമക്കൾ: ബഷീർ (കായക്കൊടി), സീനത്ത് (കല്ലുമ്പുറം), റസീന (കോട്ടപ്പള്ളി). സഹോദരങ്ങൾ: കണ്ടാമ്പത്ത് മൊയ്തീൻ, പരേതയായ കുഞ്ഞാമി കിഴക്കമ്പെത്ത് (ചേരാപുരം).