പേരാമ്പ്ര: ആവള കടവഞ്ചേരി കൗമുദിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണ കുറുപ്പ്. മക്കൾ: സുധീർ (ബംഗളൂരു), സിതാര. മരുമക്കൾ: വേണുഗോപാൽ (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു. സഹോദരങ്ങൾ: ഇന്ദിര പുറമേരി, പത്മിനി ഇരിങ്ങണ്ണൂർ.