പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് കുന്നുമ്മല്‍ കുപ്പയുടെ ഭാര്യ അരിയായി (90) നിര്യാതയായി.മക്കള്‍: ബാലന്, നാരായണന്, കൃഷ്ണന്, ബാബുരാജ്, ശ്യാമള, മീനാക്ഷി, ശാന്ത. മരുമക്കള്‍: ലക്ഷ്മി, നാരായണി, രമ്യ, പ്രിയ, രവീന്ദ്രന്, അശോകന്, ഗോപാലന്.