കീഴ്പയ്യൂർ: വിളയാട്ടൂരിലെ പരേതരായ വിമുക്ത ഭടൻ ഉണ്ണിക്കുട്ടിക്കുറുപ്പിന്റെയും പരപ്പിൽ ഉമ്മമ്മയുടെയും മകൻ പരപ്പിൽ കുഞ്ഞിക്കേളു കുറുപ്പ് (82, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പുഷ്പ (വെറ്ററിനറി സിസ്പൻസറി കീഴരിയൂർ), നിഷ, നിഷീജ് (സിഗ്നൽ ടെക്നീഷ്യൻ സതേൺ റെയിൽവേ), നിഷാന്ത്. മരുമക്കൾ: അശോകൻ, സജിത്ത്, പ്രജിത (സീനിയർ ക്ലർക്ക്, മുൻസിഫ് കോടതി വടകര). സഹോദരൻ: സദാനന്ദൻ