നടുവണ്ണൂർ: അവിടനല്ലൂരിലെ വടക്കെ പൊക്കിട്ടാത്ത് വി.പി. ബാലൻ (85, റിട്ട. സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: സുഗതി. മക്കൾ: സുചേത (പ്രധാനാധ്യാപിക, ഫിഷറീസ് സ്കൂൾ കൊയിലാണ്ടി), സന്തോഷ് (വി.പി സ്റ്റോഴ്സ് കൂട്ടാലിട), സുരേഷ് (ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യ കേന്ദ്രം, കക്കോടി). മരുമക്കൾ: സി.കെ. വിനോദൻ (റിട്ട. എ.ഇ.ഒ), ഒ. സുധ (കോട്ടൂർ എ.യു.പി സ്കൂൾ). രശ്മി (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ).