വടകര: ചോമ്പാലയിലെ സ്വാതന്ത്ര്യ സമര സേനാനിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ചോമ്പാല ഹാർബർ റോഡിലെ കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരൻ (91) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിനോദൻ (കോട്ടക്കൽ ആര്യ വൈദ്യശാല, കുഞ്ഞിപ്പള്ളി), പ്രമോദ്, സജിത, രജിത (ബഹ്റൈൻ), പരേതനായ സജീവൻ. മരുമക്കൾ: ശശികുമാർ (റിട്ട. രജിസ്ട്രാർ), ശ്രീജയൻ (ബഹ്റൈൻ), സുജാത, രജിഷ, ഷെറീന.