പാവങ്ങാട്: മൂത്താശാരി പുരക്കൽ കല്യാണി (94) നിര്യാതയായി. മക്കൾ: മോഹനൻ, വിജയൻ, ദയാനന്ദൻ, വിനയൻ, സൗമിനി, രോഹിണി, നിർമല, അനിത. മരുമക്കൾ: വാസുദേവൻ, ദേവദാസൻ, വത്സല, ഷർമിള, ഷീജ, ബിജിഷ, പരേതരായ ബാലകൃഷ്ണൻ, മോഹൻദാസ്.