പൊറ്റമ്മൽ: പരേതനായ കെ. വേലായുധന്റെ ഭാര്യ ചെള്ളാത്തു ദാക്ഷായണിയമ്മ (88) നിര്യാതയായി. മക്കൾ: സി. ഉഷാദേവി, സി. പത്മജ ദേവി, സി. ബാബുരാജ്, സി. അഞ്ജലി ദേവി. മരുമക്കൾ: ഒ. വിജയൻ, സി. ശശീന്ദ്രൻ, പി. ഭാഗ്യലക്ഷ്മി, സി.പി. ഹരിദാസ്, വേണുഗോപാലൻ, പുത്തൂർ സുരേഷ് (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്). സഞ്ചയനം വ്യാഴാഴ്ച.