കാക്കൂർ: നടുവല്ലൂർ കൊഞ്ഞങ്ങൽ കുഞ്ഞിക്കോയ (92) നിര്യാതനായി. ചേളന്നൂർ എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുൽ സലാം, അബ്ദുൽ റഹിം, ജലീൽ. മരുമക്കൾ: റസീന, മറിയം, സുഹറ.