കുന്ദമംഗലം: പൊയ്യയില്‍ പണിക്കരങ്ങാടി കൂടത്താലുമ്മല്‍ മലയില്‍ ബാലകൃഷ്ണന് (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: തങ്കമണി, മിനി, ശുഭ. മരുമക്കള്‍: ഭരതന്, അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച.