മുക്കം: മണാശ്ശേരി പറപ്പങ്ങലത്ത് ശ്രീദേവിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: ശ്യാമള, രമണി, സുരേഷ് ബാബു, ഗീതാ മണി, സുനീഷ് ബാബു. മരുമക്കൾ: ബാബു, വിജയൻ, സിനി, വിനയ, പരേതനായ രത്നകുമാർ.