കരിക്കാംകുളം: ചന്ദ്രിക മുൻ ജീവനക്കാരൻ പറമ്പത്ത് വീട്ടിൽ പി.കെ. മൂസക്കോയ (84) നിര്യാതനായി. ഭാര്യ: പാത്തുമ്മെയ്. മക്കൾ: ആഷിക്ക് (ഖത്തർ), റഷീദ്, ഷഫീൽ, ഹസീന, ജസീന. മരുമക്കൾ: റഷീദ് (ഖത്തർ), റഹ്മത്തുല്ല (ഒളവണ്ണ), റഹിയ (കാട്ടിൽപീടിക), സൗദ (കുറ്റിക്കാട്ടൂർ), ഷാഹിദ (കണ്ടംകുളങ്ങര).