കാരന്തൂർ: കല്ലറച്ചാലിൽ ഗിരീഷ് (43) നിര്യാതനായി. ഭാര്യ: ബിന്ധ്യ. മക്കൾ: സൂര്യൻ (നവോദയ സ്കൂൾ മണിയൂർ ഒമ്പതാംക്ലാസ് വിദ്യാർഥി ), നക്ഷത്ര (കുന്ദമംഗലം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി). പിതാവ്: പരേതനായ കല്ലറച്ചാലിൽ രാമൻ. മാതാവ്: യശോദ. സഹോദരൻ: ബിനീഷ്.