മാറാട്: വാട്ടർടാങ്ക് നൂറുൽ ജുമാ മസ്ജിദിന് സമീപം പാത്തൂട്ടി (70) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: റഷീദ്, ജസീം, ജസീല. മരുമക്കൾ: അനിതബി, ലൈല, അഷറഫ്.