വടകര: ചോറോട് പുതിയോട്ടിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ആയിശ, സുലൈഖ, ഹുസൈൻ, കുഞ്ഞബ്ദുല്ല, സുബൈർ, നാസർ, പരേതയായ സൈനബ. മരുമക്കൾ: മറിയം, നസീമ, സക്കീന, സലീന, പരേതരായ അമ്മദ്, മമ്മൂട്ടി, കുഞ്ഞമ്മദ്.