നടുവണ്ണൂർ: കാവുന്തറയിലെ തിയ്യക്കണ്ടി കുഞ്ഞിപ്പര്യയ് (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മകൻ: ടി.കെ. ബഷീർ. മരുമകൾ: സൗദ (തിരുവള്ളൂർ). സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി, ഇബ്രാഹിം സഖാഫി, ഫകറുന്നിസ, ഉമ്മയ്യ, കദീശ, പരേതനായ വടുവൻകുട്ടി.