വേളം: മണിമലയിലെ കളരിയുള്ളതിൽ കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ശോഭ, രമേശൻ, ശശി, ശരത്, ശൈഭ. മരുമക്കൾ: ശശീന്ദ്രൻ ,റീന, രമ്യ, ഷാജി. സഹോദരങ്ങൾ: മാണി, മാത, പരേതരായ ഒതേനൻ, ചെക്കോട്ടി, മാണിക്കം, കുഞ്ഞിപ്പെണ്ണ്.