പേരാമ്പ്ര: നൊച്ചാട് മാവിലമ്പാടി മീത്തൽ പെണ്ണൂട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുതുകുന്നുമ്മൽ ചാത്തു. മക്കൾ: കല്യാണി, ഗോപാലൻ (പി.എച്ച്.സി കടിയങ്ങാട്). മരുമക്കൾ: പരേതനായ ചെക്കോട്ടി (ചെറുവണ്ണൂർ), ജാനകി (കരികണ്ടൻപാറ). സഹോദരങ്ങൾ: ചീരു കീഴ്പ്പയ്യൂർ, പരേതരായ കണാരൻ, കുഞ്ഞിരാമൻ, ഗോപാലൻ.