വടകര: കീഴൽമുക്ക് കുന്നുമ്മൽ ബാലൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സബിജ, ബിനിജ. മരുമക്കൾ : ഉദയഭാനു, രാജീവൻ. സഹോദരങ്ങൾ: ജാനു, നാരായണി, ലക്ഷ്മി, ലീല, വത്സല.