മടവൂർ: പാചകവിദഗ്ധനായിരുന്ന അരീക്കൽ അച്യുതൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: വിലാസിനി, വിജയൻ നായർ, വത്സല. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, പത്മനാഭൻ നായർ, ശോഭന. സഞ്ചയനം ഞായറാഴ്ച.