നന്തിബസാർ: മുചുകുന്നിലെ പരേതനായ കിഴക്കെ വരിക്കോളി മമ്മദിന്റെ ഭാര്യ കുഞ്ഞയിഷ (70) നിര്യാതയായി. മക്കൾ: റസിയ, സുബൈദ, സമദ്. മരുമക്കൾ: മൊയ്തീൻ, ബഷീർ, നസീമ. സഹോദരൻ: മൊയ്തീൻ.