വേളം: പെരുവയൽ പരപ്പിൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മിഥുൻ, നിധിൻ, സോനുഷ്. മരുമകൾ: ദിനുഷ. സഹോദരങ്ങൾ: രാജൻ, വിജയൻ, നിഷാന്ത് (ബി.ആർ.സി തോടന്നൂർ), ബൈജു, ശോഭ, വനജ.