നടുവണ്ണൂർ: മന്ദങ്കാവ് കോവ്വുമ്മൽ കുനി ചിരുതകുട്ടി (75) നിര്യാതയായി. ഭർത്താവ്: കോവ്വുമ്മൽകുനി കുമാരൻ. മക്കൾ: മധു ( റാണി ഇൻഡസ്ട്രിയൽ, കൈതക്കൽ), പരേതനായ രമേശൻ. മരുമക്കൾ: ബിന്ദു, സുരജ. സഹോദരി: മാധവി.