കക്കോടി: പയ്യപ്പള്ളി ഫാത്തിമ മൻസിൽ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഫാത്തിമ, ഫരീദ, മുഹമ്മദ് മുസ്തഫ, അബ്ദുൽ ഹഖ്. മരുമക്കൾ: സജി, അഷ്റഫ്, റഫ്ന, മുഹ്സിന.