നാദാപുരം: എടച്ചേരി തലായിയിലെ പടിഞ്ഞാറെ താഴക്കുനിയിൽ സി.കെ. അമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അഡ്വ. അസീസ്, പരേതയായ ഫാത്തിമ. മരുമകൾ: ജസ്രിയ. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ മൊയ്തു, അബ്ദുല്ല ഹാജി.