പെരുമണ്ണ: വെള്ളായിക്കോട് ഇട്ട്യാലിക്കുന്ന് കാട്ടുപറമ്പത്ത് ദാസൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ധന്യ, ദിവ്യ, ധനേഷ്. മരുമകൻ: ബാബു.