കടമേരി: തണ്ണീർപ്പന്തൽ കുളിർമ ബേക്കറി ഉടമയായ തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി (70) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: അനീസ, അലീന, അസീല, അസീദ, ഷറഫുന്നീസ. മരുമക്കൾ: മൊയ്തു, വി. കെ. സക്കരിയ്യ, സലീം, പി.കെ.ഈസ, ആസിഫ് മണ്ണോളി.