തിരുവള്ളൂർ: ചാലിക്കണ്ടി വെള്ളൂക്കര റോഡ് കുറുമണ്ണിൽ അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഫൈസൽ, ജാസിം (ഇരുവരും ഖത്തർ), ഷംസീർ, നജ്മ. മരുമക്കൾ: റിയാസ് (ബഹ്റൈൻ), ബാസില, ഹസ്ന, ആയിഷ