കുന്ദമംഗലം: മുക്കം കച്ചേരി ചക്കാലക്കല്‍ കെ.ടി. ദേവദാസന് (70) നിര്യാതനായി. ഭാര്യ: സരോജിനി (കടമ്പഴിപ്പുറം പാലക്കാട്). മക്കള്‍: ധന്യ, വൃന്ദ. മരുമക്കള്‍: സുനില്‍, വിനോദ്കുമാര്‍. സഹോദരങ്ങള്‍: ചന്ദ്രന്, ജ്യോതിപ്രകാശ്, ശാരദ, കൗസല്യ, ചന്ദ്രിക, പരേതനായ ബാലകൃഷ്ണന്.