അരക്കിണർ: സാഹിർ നിവാസിൽ വി.പി. ആലി (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: സൈനബി വെങ്ങാലി, സെകീന മോഡേൺ, അബ്ദുൽ സലീം (നാസ് മെറ്റൽസ്), സബിത കണ്ണഞ്ചേരി, സാഹിർ (ഖത്തർ).
മരുമക്കൾ: മുഹമ്മദ് കോയ (കുവൈത്ത്), മുസ്തഫ മോഡേൺ, കബീർ (സൗദി), മുഹ്സിന ചെറുവണ്ണൂർ, മുഫ്സിത മാത്തോട്ടം.