കൂരാച്ചുണ്ട്: കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ എട്ടിയിൽ എ.സി. ആന്റണി (95) നിര്യാതനായി. മക്കൾ: റോസമ്മ, ചെറിയാൻ ആന്റണി, തോമസ് ആന്റണി (റിട്ട. അധ്യാപകൻ), രാജു ആന്റണി, മോളി സണ്ണി, പരേതയായ ഡെയ്സി ജോളി. മരുമക്കൾ: ജോളി കാണ്ടാവനത്തിൽ (ചെറുപുഴ), ലില്ലിക്കുട്ടി കോക്കാട് (അങ്കമാലി), സാലി തേരകത്തിങ്കൽ (മരുതോങ്കര), സണ്ണി തുണ്ടിയിൽ (കല്ലാനോട്), ബീന രാജു തുരുത്തേൽ (ചെറുപുഴ), പരേതനായ തങ്കച്ചൻ തഴയ്ക്കമറ്റം (പൊൻകുന്നം).