കോഴിക്കോട്: തലക്കുളത്തൂർ റിട്ട. വില്ലേജ് ഓഫിസ് ജീവനക്കാരൻ ഇളവന ഇ. ചന്ദ്രശേഖരൻ നായർ (75) ഗോവിന്ദപുരം ലൈബ്രറിക്ക് സമീപം സാജ് ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ വി. സരസ്വതി (റിട്ട. ഇൻകം ടാക്സ്, കോഴിക്കോട്). മകൻ: സാജൻ വി.നമ്പ്യാർ (സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ മാതൃഭൂമി). മരുമകൾ: എം. ദീപ നായർ. സഹോദരങ്ങൾ: ഇ. ഹരിദാസൻ (റിട്ട. കോടതി, കോഴിക്കോട്), ഇ. പീതാംബരൻ (റിട്ട. മാതൃഭൂമി, കോഴിക്കോട്)., ഇ. സഹദേവൻ (ബിസിനസ്), ഇ. സരസമണി. സഞ്ചയനം വ്യാഴാഴ്ച.