കരിക്കാട്ടൂർ സെന്റർ: സി.പി.എം കരിക്കാട്ടൂർ സെന്റർ ബ്രാഞ്ച് അംഗം കുറ്റിമാക്കൽ കെ. അനിൽകുമാർ (അനിക്കുട്ടൻ -48) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അശ്വതി (നഴ്സിങ് വിദ്യാർഥിനി, ബംഗളൂരു), ദിവ്യ (വിദ്യാർഥിനി, റാന്നി സെന്റ് തോമസ് കോളജ്). സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.