വസുമതികുടയംപടി: മാധവാലയത്തിൽ പി.കെ. വസുമതി (87) പുണെയിൽ നിര്യാതയായി. മാധവാലയത്തിൽ പരേതരായ പി.കെ. ഉണ്ണിരയുടെയും കല്യാണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുമാരൻ(കല്ലംകുളങ്ങര). മകൻ: ജിനു കെ. കുമാർ(അമ്യൂണിഷൻ ഫാക്ടറി, കഡ്കി, പുണെ). മരുമകൾ: രജനി.