കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ കല്ലുങ്കൽ സെയ്തുമുഹമ്മദ് (സെയ്ത് - 63) നിര്യാതനായി. പരേതരായ കാസിം കുട്ടി ലബ്ബ - റഹീമാ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറാ ബീവി (ഈരാറ്റുപേട്ട) മക്കൾ: നാസിം ( കെ.എസ്.എഫ്.ഇ , കറുകച്ചാൽ), നിസാം (എറണാകുളം).