പാലാ: മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട് ) ശിവരാമൻ നായർ (83 - റിട്ട. ജോയന്റ് ഡയറക്ടർ, കൃഷി വകുപ്പ് ) നിര്യാതനായി. ഭാര്യ: കെ.പി. ശാന്തകുമാരി മുളക്കുളം കുറ്റിയാമഠത്തിൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (എൻജിനീയർ, എറണാകുളം), സജിത്കുമാർ (എം.ആർ.എം ആൻഡ് പി.സി.എസ്), അനിൽ കുമാർ (സൗദി). മരുമക്കൾ: അഡ്വ: ബിന്ദു ( ഹൈകോടതി ), രശ്മി ( ടീച്ചർ, എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ), രേഖ (ടൈം, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച 11: 30ന് വീട്ടുവളപ്പിൽ.