മുക്കം: കല്ലുരുട്ടി കാഞ്ഞിരംപറ്റ വേലായുധൻ (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശശി, പ്രകാശൻ, മോഹനൻ, സുനിത. മരുമക്കൾ: സുരേഷ് (പൂളവള്ളി), അജിത, സിന്ധു, അനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.