ഉള്ള്യേരി: കന്നൂര് കല്ലറയുള്ളതിൽ കണാരകുട്ടി (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സ്മിത, ഉണ്ണികൃഷ്ണൻ, സുനിത. മരുമക്കൾ: മാധവൻ (ചേലിയ), സുജാത, പരേതനായ സുധാകരൻ.