കുറ്റ്യാടി: കോൺഗ്രസ് പ്രവർത്തകൻ വടയം കാരക്കണ്ടി ശശീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രതി. മാതാവ്: അമ്മാളു. മക്കൾ: ശ്രീരാഗ്, ശ്രീരൂപ്, ശ്രീമോൾ. മരുമക്കൾ: സിത്താര, ഹർഷജ, ബിനൂപ്. സഹോദരങ്ങൾ: ശൈലജ, വിലാസിനി, രതീഷ്, സുഭാഷ്.